കേരള പൊലീസ് വേറെ ലെവല്‍ ബ്രോ | Oneindia Malayalam

2020-03-20 307

National Medias Appreciate kerala police
കേരള പൊലീസ് അല്ലെങ്കിലും വേറെ ലെവലാണ് ബ്രോ. ഇങ്ങ് മലയാളികള്‍ക്കിടയില്‍ മാത്രമല്ല അങ്ങ് വിദേശത്തും താരം മ്മടെ പൊലീസ് തന്നെ. എന്ത് പ്രശ്‌നം വന്നാലും നെഞ്ചും വിരിച്ച് നേരിടാന്‍ കേരള പൊലീസ് കാണും.